¡Sorpréndeme!

Bigg Boss 2 : Arya Nominated Dr.Rajith kumar and Jasla | FilmiBeat Malayalam

2020-02-18 2 Dailymotion

Bigg Boss 2 : Arya Nominated Dr.Rajith kumar and Jasla
ആര്യ ഏറെ വികാരഭരിയായി കൊണ്ടായിരുന്നു ഡോക്ടർ രജിത് കുമാറിനെ നോമിനേറ്റ് ചെയ്തത്. അദ്ദേഹം ഇപ്പോഴും അകലം പാലിക്കുന്നു. എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആര്യ നോമിനേറ്റ് ചെയ്തത്. ജസ്ലയേയും ആര്യ നേമിനേറ്റ് ചെയ്തു,.പക്ഷെ അതിനുള്ള കാരണങ്ങൾ ആണ് രസകരമായത്.
#BiggBossMalayalam